കേരളം നാണിച്ച് തലതാഴ്ത്തിയ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്ന് പോലീസ് കൊലയാളികളെ കസ്റ്റഡിയിലെടുത്തു. മധുവിനെ മര്‍ദിക്കുന്ന ദൃശ്യത്തിലുള്ള ഏഴു പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.